വിമാനത്തിന് നേര്‍ക്കുള്ള ആക്രമണം: ഇറാന്‍ മാപ്പ് പറയണം, നഷ്ടപരിഹാരം നല്‍കണം: ഉക്രൈന്‍ പ്രസിഡന്റ്

വിമാനത്തിന്റെ നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഇറാന്‍ തുറന്ന അന്വേഷണം നടത്തുമെന്നും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.