നാവികസേനാ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ ഉദ്യോഗസ്‌ഥന്റെ മൃതദേഹവും കണ്ടെടുത്തു

ഗോവയില്‍ നാവികസേനയുടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ നാവികസേനാ ഉദ്യോഗസ്‌ഥന്റെ മൃതദേഹവും കണ്ടെടുത്തു. നേവി ഓഫീസർ ലഫ്‌റ്റനന്റ് അഭിനയ്