വാഹനാപകടത്തില്‍ പതിനേഴുകാരിയായ തന്റെ മകള്‍ മരിച്ച തിരക്കേറിയ തെരുവില്‍ ഇനിയൊരു മരണം ഉണ്ടാകാതിരിക്കാന്‍ ഡോറിസ് ഫ്രാന്‍സിസ് എന്ന വീട്ടമ്മ ഗതാഗതം നിയന്ത്രിക്കുന്നു, ഒന്നും ആഗ്രഹിക്കാതെ

ഉത്തര്‍പ്രദേശിലെ ഗാസിയബാദിലെ ആ തിരക്കുള്ള തെരുവില്‍ ചെന്നാല്‍ ട്രാഫിക് നിയന്ത്രിക്കുന്ന ഒരു സ്ത്രീയെ കാണാം. ദിനവും രാവിലെ ഏഴുമണി മുതല്‍