ലോക്ക് ഡൗൺ കാലത്ത് മദ്യം വീട്ടിലെത്തിക്കുന്നതിന് അപേക്ഷ സമർപ്പിച്ച് സൊമാറ്റോ

മദ്യ വിതരണ സംരംഭത്തിന് പദ്ധതിയിട്ട് പ്രമുഖ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ. ലോക്ക്‌ഡൗണ്‍ കാലത്തെ മദ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും നിയന്ത്രണങ്ങളും