പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഒന്നുമറിയില്ല, പിന്നെന്തിന് പ്രതികരിക്കണം: വിരാട് കോലി

കേന്ദ്ര സർക്കാർ പാര്‍ലമെന്റില്‍ പൗരത്വഭേദഗതി ബില്ല് അവതരിപ്പിക്കുന്ന സമയം തൊട്ട് അസമില്‍ പ്രതിഷേധം ശക്തമായിരുന്നു.