സംസ്ഥാനത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; 20,000 എന്‍-95 മാസ്‌കുകള്‍ നല്‍കി ഷാരൂഖ് ഖാന്‍

രാജ്യത്തെ ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ചതാണ് ഷാരൂഖ് മീര്‍ ഫൗണ്ടേഷന്‍. എന്നാല്‍ ഇപ്പോള്‍ ഇത് കോവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിച്ചു വരുന്നു.