ബെെഡനേയും കമലയേയും ജയിപ്പിക്കരുത്, രാജ്യം മറ്റൊരു വെനസ്വേലയായി മാറും: ട്രംപ്

അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്ക​വേയാണ് എതിരാളികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തെത്തിയത്...

ചെെനയെ എങ്ങനെ കാണുന്നോ അതുപോലെ മാത്രമേ കാണാൻ കഴിയു: ഹോ​ങ്കോം​ഗി​ന് ന​ൽ​കി​യി​രു​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന ഒ​ഴി​വാ​ക്കി അമേരിക്ക

ചൈ​ന​യെ കാ​ണു​ന്ന​ത് പോ​ലെ ത​ന്നെ​യാ​കും ഹോ​ങ്കോം​ഗി​നെ​യും ഇ​നി പ​രി​ഗ​ണി​ക്കു​ക​യെ​ന്ന് ട്രം​പ് അ​റി​യി​ച്ചു...

ഇത്രയൊക്കെയായിട്ടും….. : അമേരിക്കയിലെ കോവിഡ് ബാധയുടെ 99 ശതമാനവും അ​പ​ക​ട​ക​ര​മ​ല്ലെ​ന്ന് ഡൊണാൾഡ് ട്രംപ്

40 ല​ക്ഷം ആ​ളു​ക​ളെ​യാ​ണ് അ​മേ​രി​ക്ക​യി​ൽ പ​രി​ശോ​ധി​ച്ച​ത്. അ​ങ്ങ​നെ ചെ​യ്ത​ത് കൊ​ണ്ടാ​ണ് കേ​സു​ക​ൾ കൂ​ടി​യ​ത്...

ഹൃദയത്തിന് തകരാർ സൃഷ്ടിക്കുന്നു, മരണനിരക്ക് വർദ്ധിക്കുന്നു: ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിയയച്ച ‘ഹൈഡ്രോക്സിക്ലോറോക്വി´നെക്കുറിച്ച് വിദഗ്ദർ

ഇക്കഴിഞ്ഞ നാലു മാസത്തെ കാലയളവിനിടെ ആറ് ഭൂഖണ്ഡങ്ങളിലുള്ള 671 ആശുപത്രികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്...