ഡോണ്‍ ബ്രാഡ്‌മാന്‍റെ 71 വര്‍ഷം പഴക്കമുള്ള ബാറ്റിംഗ് റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ

ഏതൊരു രാജ്യത്തെയും കളിക്കാരന്റെ ഹോം ടെസ്റ്റിലുള്ള ഏറ്റവും ഉയര്‍ന്ന ശരാശരി എന്ന റെക്കോര്‍ഡിലാണ് ബ്രാഡ്‌മാനെ രോഹിത് പിന്തള്ളിയത്.