പാകിസ്താനിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന: വെെറസ് ബാധിതരിൽ പകുതിയും പഞ്ചാബിൽ

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രംം 6,297 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 3,016 പേ​രും പ​ഞ്ചാ​ബി​ലാ​ണ്....

രാജസ്ഥാനിലെ ചരിത്രപുസ്തകത്തിൽ നിന്നും നെഹ്‌റു പുറത്ത്.

    ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ പാഠപുസ്തകത്തിൽനിന്ന് ജവഹർലാൽ നെഹ്റുവിന്റെ പേര് ഒഴിവാക്കിയതായി ആരോപണം.എട്ടാം ക്ലാസുകാർക്കുള്ള സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ നിന്നാണ്

ഡൽഹി സർക്കാരിന്റെ ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.പി;എം.പി പാര്‍ലമെന്റില്‍ എത്തിയത് കുതിരപ്പുറത്തേറി

ഡല്‍ഹി സര്‍ക്കാരിന്റെ ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.പി ഇന്ന് പാര്‍ലമെന്റില്‍ എത്തിയത് കുതിരപ്പുറത്ത്.മറ്റൊരു ബി.ജെ.പി