കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയം; ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കില്ല എന്ന് മഹാരാഷ്ട്ര

തീരുമാനമെടുക്കാന്‍ സംസ്ഥാനത്തിന് സമയം ആവശ്യമാണെന്നും എയര്‍പോര്‍ട്ടിന്‍റെ വെളിയില്‍ എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു.