മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് ഇഡി യോട് പറയാതിരുന്നാൽ രക്ഷപ്പെടാൻ ചിലർ സഹായിക്കുമെന്നു സ്വപ്ന സുരേഷിനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തെറ്റിദ്ധരിപ്പിച്ചതായി റിപ്പോർട്ട്

മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് ഇഡി യോട് പറയാതിരുന്നാൽ രക്ഷപ്പെടാൻ ചിലർ സഹായിക്കുമെന്നു സ്വപ്ന സുരേഷിനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തെറ്റിദ്ധരിപ്പിച്ചതായി റിപ്പോർട്ട്

ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകള്‍; മുഖ്യമന്ത്രി പൊതുവേദിയില്‍ മറുപടി പറയണമെന്ന് അമിത് ഷാ

വിമാന താവളം വഴിയുള്ള സ്വര്‍ണക്കടത്ത് പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ ഇല്ലയോയെന്ന് മുഖ്യമന്ത്രി ജനങ്ങളോട് തുറന്നുപറയണം.