ആക്രമിച്ച കരടിയില്‍ നിന്നും യുവാവിനെ രക്ഷിക്കാന്‍ കൂട്ടുകാര്‍ക്കായില്ല; പക്ഷേ ചോറുനല്‍കി വളര്‍ത്തിയ നായ അതു ചെയ്തു

നാഗര്‍കോവില്‍ താടിക്കാരന്‍കോണത്തിനടുത്തുള്ള സ്വകാര്യ എസ്‌റ്റേറ്റിലെ തൊഴിലാളിയെ കരടി ആക്രമിച്ചു. കരടിയുടെ ആക്രമണത്തില്‍ നിന്നും തൊഴിലാളിയെ രക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.