കാവി നിറം പൂശി ചെരിപ്പു മാല അണിയിച്ചു: തമിഴ്നാട്ടിൽ പെരിയാർ പ്രതിമയ്ക്കു നേരേ വീണ്ടും ആക്രമണം

വിവിധയിടങ്ങളില്‍ നിന്നുള്ള ദ്രാവിഡ കക്ഷി നേതാക്കളും പ്രവര്‍ത്തകരും സംഭവ സ്ഥലത്ത് പ്രതിഷേധവുമായി എത്തിയിട്ടുണ്ട്...

പൗരത്വ നിയമ ഭേദഗതിക്കെതിരെ പുതിയ പ്രതിഷേധം; തമിഴ്നാട്ടില്‍ ഒരു കോടിയിലേറെ ജനങ്ങളുടെ ഒപ്പ് ശേഖരിക്കാന്‍ ഡിഎംകെ

ഇതിന് തുടക്കം കുറിച്ചുകൊണ്ട് പാർട്ടി അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ അദ്ദേഹത്തിന്റെ മണ്ഡലമായ കോലത്തൂരില്‍ നിന്ന് ഒപ്പു ശേഖരണ ക്യാമ്പയിന് ഇന്ന്

ഡിഎംകെയും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കും,സഖ്യത്തില്‍ വിള്ളലില്ല: അഴഗിരി

കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള സഖ്യത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അഴഗിരി.

തമിഴ്നാട്ടില്‍ ബിജെപി ഉപാധ്യക്ഷന്‍ ഡിഎംകെയില്‍ ചേര്‍ന്നു

അതേസമയം ശരിയായ സമയത്ത് സ്റ്റാലിന്‍ മുഖ്യമന്ത്രിയാവുമെന്ന് താന്‍ പറഞ്ഞതായും അരസകുമാര്‍ കേന്ദ്ര നേതൃത്വത്തോട് പറഞ്ഞിരുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ സംഘംചേര്‍ന്ന് ഏഴ് മാസം പീഡിപ്പിച്ചു; ഡിഎംകെ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

ഈ സംഘം കഴി‌ഞ്ഞ ഏഴുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ്പറയുന്നു.

തൂത്തുക്കുടിയില്‍ വെച്ച് ‘പ്രധാനമന്ത്രിയുടെ സഡക് യോജന’ എന്ന ബോര്‍ഡ് കണ്ടു, പക്ഷെ എന്താണെന്ന് മനസിലായില്ല: കനിമൊഴി

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പ്രധാനമന്ത്രിയുടെ സഡക് യോജന എന്ന ബോര്‍ഡ് കണ്ടു. എന്താണെന്ന് എനിക്ക് മനസിലായില്ല.- കനിമൊഴി പറഞ്ഞു.

സുബ്രഹ്മണ്യ ഭാരതിയെ കാവിയാക്കി: തമിഴ്നാട്ടിൽ വൻ പ്രതിഷേധം

കാവി തലപ്പാവ് ധരിച്ച ഭാരതിയെ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് ഡിഎംകെ എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ തങ്കം തെന്നരസു ചോദിച്ചു

തമിഴ്നാട്ടില്‍ വ്യക്തമായ ലീഡുമായി ഡിഎംകെ മുന്നണി; ആഘോഷവുമായി പ്രവര്‍ത്തകര്‍

സംസ്ഥാനം ഭരിക്കുന്ന എഐഎഡിഎംകെ -ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി തമിഴ്നാട് തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന സ്റ്റാലിന് ഈ വിജയം വലിയ ഊര്‍ജ്ജമാവും

ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യ്ക്കു മു​ന്നേ​റ്റം

പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ന്ന​ത്. ഡി​എം​കെ​യും കോ​ണ്‍​ഗ്ര​സും സ​ഖ്യ​മാ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത്....

Page 1 of 31 2 3