അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം; സമാധാന നൊബേല്‍ ഇത്തവണ മാധ്യമപ്രവര്‍ത്തകര്‍ക്ക്

ഭയമില്ലാതെ മാധ്യമപ്രവര്‍ത്തനം നടത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് ഇവരെന്ന് നൊബേല്‍ പുരസ്‌കാര സമിതി