ദ റിയൽ ക്യാപ്റ്റൻ: തൻ്റെ എന്‍ജിനിയറിംഗ് കോളജും പാര്‍ട്ടി ഓഫീസും കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടുകൊടുത്ത് വിജയകാന്ത്

കാഞ്ചിപുരത്തെ അന്തല്‍ അളഗര്‍ കോളജ് ഓഫ് എഞ്ചിനിയറിംഗും ചെന്നൈയിലെ പാര്‍ട്ടി ഹെഡ് ഓഫീസുമാണ് കൊറോണ ബാധിതരെ ചികിത്സിക്കാനായി വിജയകാന്ത് വിട്ടുനല്‍കിയിരിക്കുന്നത്...