ഡി.കെ ശിവകുമാറിന്റെ വസതിയിലേയും സ്ഥാപനങ്ങളിലേയും റെയ്ഡ്; സി.ബി.ഐ അരക്കോടി പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്