പൊലീസുകാര്‍ അസഭ്യം പറയരുത്; ഡിജിപി സര്‍ക്കുലര്‍ ഇറക്കി

ഏതു സാഹചര്യത്തിലായാലും പൊലീസുകാര്‍ അസഭ്യവാക്കുകള്‍ ഉപയോഗിക്കരുത് . അത്തരം പരാതികള്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ ഉണ്ടായാല്‍ അയാളെ തല്‍സ്ഥാനത്തുനിന്ന് യൂണിറ്റ് മേധാവി