ദിവ്യ എസ‌് അയ്യർ നിയമവിരുദ്ധമായി കോൺഗ്രസ‌് കുടുംബത്തിന‌് പതിച്ചുനൽകിയ ഭൂമി ഏറ്റെടുത്ത‌് പൊലീസ‌് സ‌്റ്റേഷൻ നിർമ്മിക്കാൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് ലിജിയുടെ അവകാശവാദം തള്ളി ഭൂമി ഏറ്റെടുത്ത സർക്കാർ പൊലീസ‌് സ‌്റ്റേഷൻ നിർമാണത്തിനുള്ള നടപടികൾ കെെക്കൊണ്ടത്....