ആലപ്പുഴ മുൻ ഡിസിസി സെക്രട്ടറിയും കുടുംബവും എൻഡിഎ തെരഞ്ഞെടുപ്പ് യോഗത്തിൽ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചു

എഐസിസി ജനറൽ സെക്രട്ടറി ആയിരുന്ന കെ വാസുദേവ പണിക്കരുടെ സഹോദരനാണ് ദിവാകര പണിക്കർ...