കേരളത്തിൽ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളാ ബാങ്ക് പിരിച്ചുവിടും: രമേശ് ചെന്നിത്തല

കേരള ബാങ്കുമായി ലയിക്കാതെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന മലപ്പുറം ജില്ലാ ബാങ്ക് ഒറ്റക്കല്ലെന്നും ചെന്നിത്തല പറഞ്ഞു.