വോട്ടിംഗ് മെഷീനില്‍ ക്രമക്കേടില്ലെന്ന് പറയുന്നവര്‍ ഏക സിവില്‍ കോഡിനേയും പിന്തുണയ്ക്കും; ഇവിഎം ക്രമക്കേട് വിവാദത്തില്‍ മുസ്ലിം ലീഗില്‍ ഭിന്നത

മെഷീനില്‍ ക്രമക്കേടില്ലെന്ന് പറയുന്നവര്‍ ഏക സിവില്‍ കോഡിനേയും പിന്തുണയ്ക്കുമെന്ന് മുഈനലി പറ‍ഞ്ഞു.