ദിശ കൊലപാതകം; പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് യുവതിയുടെ കുടുംബം ദേശീയ മനുഷ്യാവകാശ കമ്മീഷനോട്

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.