ക്രോസ് ഫിറ്റ്, മാര്‍ഷ്യല്‍ ആര്‍ട്‌സ് യോഗ; പുനീത് രാജ്കുമാറിന്റെ മരണശേഷം ചര്‍ച്ചയാകുന്നത്

കന്നഡ സിനിമയിൽ 'പവര്‍സ്റ്റാര്‍' എന്ന പേരിലറിയപ്പെടുന്ന താരം ഇതുവരെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വ്യക്തിയായിരുന്നു.