ഇനി വിലക്കുറവിൻ്റെ കാലം: ലോക് ഡൗണിനു ശേഷം വരുന്നത് `ഡിസ്കൗണ്ട് സെയിൽ സീസൺ´

സാധനങ്ങൾ വിറ്റുപോകണമെന്ന ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ട് അവ വില കുറച്ചോ പകുതി വിലയ്ക്കോ വിൽക്കാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ...