കൊവിഡില്‍ നിന്നും വിമുക്തി; അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു

എന്റെ പ്രിയപ്പെട്ട പിതാവ് ഏറ്റവും പുതിയ കൊവിഡ് -19 പരിശോധനയില്‍ നെഗറ്റീവ് ആകുകയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.