ആരോഗ്യനില തൃപ്തികരം; ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിൽ ശ്രീനിവാസൻ ആശുപത്രി വിട്ടു

ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയിരുന്നു.