ഇടിമിന്നലിനെ സൂക്ഷിക്കുക : ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ

കേരളത്തിൽ തുലാവർഷത്തോടനുബന്ധിച്ചുണ്ടാകുന്ന ഇടിമിന്നലിനെക്കുറിച്ച് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി