കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുക; അഭ്യര്‍ത്ഥനയുമായി മോദി

ബിജെപി എംപിമാരും എംഎൽഎമാരും ഒരു മാസത്തെ ശമ്പളം ദേശിയ ദുരിതാശ്വസ നിധിയിലേക്ക് നല്കണമെന്നും നിർദേശമുണ്ട്.