ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകും; നടന്‍ വിജയ്‌ക്കെതിരെ സംവിധായകന്‍ സാമി

വിജയ് തന്റെ പുതിയ സിനിമയായ ബിഗില്‍ ഓഡിയോ ലോഞ്ചിനിടെ സംസാരിച്ച കാര്യങ്ങള്‍ക്കെതിരേയും സാമി തുറന്നടിച്ചു.