കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍; കൂടുതല്‍ രൂപതകള്‍ പാലാ രൂപതയെ പിന്തുടരുന്നു

ഒരു കുടുംബത്തില്‍ നാളില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന വാഗ്ദാനവുമായി മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത