നോട്ട് നിരോധനം പരാജയപ്പെട്ടാല്‍ തന്നെ തെരുവില്‍ തൂക്കിലേറ്റാം; മോദി ആവശ്യപ്പെട്ട 50 ദിവസം ഇപ്പോള്‍ 46 മാസങ്ങളായി: യെച്ചൂരി

കൊവിഡ് വൈറസ് വ്യാപനത്തിന്റെ മുന്‍പ് തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിലച്ചുപോയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.