ലൈംഗിക പീഡനത്തിന്റെ പേരില്‍ നാഗാലാന്റില്‍ ജനക്കൂട്ടം ജയില്‍ തകര്‍ത്ത് പുറത്തിറക്കി തല്ലിക്കൊന്ന യുവാവ് പരാതി നല്‍കിയ യുവതിയെ മാനഭംഗം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

രാജ്യത്തെ ഞെട്ടിച്ച നാഗാലാന്റിലെ ജനക്കൂട്ടത്തിന്റെ പ്രാകൃത ശിക്ഷാരീതിക്ക് ഇരയായ ആള്‍ക്കെതിരെ യുവതി നല്‍കിയ പരാതി വ്യജമാണെന്ന് തെളിഞ്ഞു. പരാതി നല്‍കിയ