നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ പകർപ്പ് കിട്ടാൻ അവകാശമുണ്ടെന്ന് ദിലീപ് സുപ്രീംകോടതിയിൽ

ഇതിലെ ദൃശ്യങ്ങൾ തന്റെ കയ്യിൽ നിന്നും മറ്റൊരാളിലേക്ക് പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനുള്ള സുരക്ഷാ മാർ​ഗങ്ങൾ കോടതി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.