തൃണമൂൽ അംഗങ്ങളെ മർദ്ദിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു; ബംഗാളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന് നേര്‍ക്ക് ആള്‍ക്കൂട്ട ആക്രമണം

ബംഗാളില്‍ പോലീസിനെയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കിഴക്കൻ മിഡ്‌നാപ്പൂരിലാണ് ഇദ്ദേഹം തിങ്കളാഴ്ച പ്രസംഗിച്ചത്.