ബംഗാളിലെ ജനങ്ങൾക്ക് വേണ്ടത് വെള്ളസാരിയും ഹവായി ചെരിപ്പുമല്ല, വെള്ളത്താടിയാണ്: ബംഗാൾ ബിജെപി അധ്യക്ഷൻ

മമത ധരിക്കുന്ന ബാനർജിയടെ ട്രേഡ്മാർക്കായ വെള്ള സാരിയെയും ഹവായി ചെരുപ്പിനെയും നരേന്ദ്രമോദിയുടെ വെള്ളത്താടിയെയും ഉപമിച്ചായിരുന്നു ബിജെപി നേതാവിൻറെ പരാമർശം.

പ്രകോപനപരമായ പ്രസ്താവനകള്‍; ബംഗാള്‍ ബിജെപി അധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിലക്ക്

മുൻപ്മറ്റൊരു ബി ജെ പി നേതാവ് രാഹുല്‍ സിന്‍ഹയേയും പ്രചാരണത്തില്‍ നിന്ന് വിലക്കി കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസുകാരെ ചെരിപ്പുകൊണ്ട് അടിക്കുക, അവരെ നീക്കം ചെയ്യുക: ആക്രമണത്തിന് ആഹ്വാനം ചെയ്ത് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്

ഞങ്ങൾ അവരെ (തൃണമൂല്‍ കോണ്‍ഗ്രസുകാരെ) ചെരിപ്പുകൊണ്ട് അടിക്കുകയും റോഡിൽ വെട്ടുകയും ചെയ്യും