മധ്യപ്രദേശില്‍ ബിജെപിയുടെ ഗൂഡാലോചന ജനവിധി അട്ടിമറിക്കാന്‍: ദിഗ്‌വിജയ് സിങ്

മധ്യപ്രദേശില്‍ ജനവിധി അട്ടിമറിക്കാനുള്ള മനപൂര്‍വ്വമായ ഗൂഡാലോചനയാണ് ബിജെപി നടത്തുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്.