ഡിജിറ്റല്‍ തെളിവുകൾ വഴിത്തിരിവായി; തിങ്കളാഴ്ച കാവ്യ മാധവനെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ കാവ്യയുടെ പങ്ക് സംശയിക്കാവുന്ന ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം ഇന്നലെ കോടതിയെ അറിയിച്ചിരുന്നു