ആർബിഐ ആക്ട് ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ; ഇന്ത്യയുടെ ഡിജിറ്റൽ കറൻസി അടുത്ത സാമ്പത്തിക വർഷം മുതൽ

രാജ്യത്തിന് സ്വന്തമായി പുതിയ ഡിജിറ്റൽ കറൻസി ഉണ്ടാകുമെന്നാണ് പ്രഖ്യാപനം ധനമന്ത്രി നീർമലാ സീതാരാമൻ നടത്തുന്നത് ബജറ്റ് പ്രഖ്യാപനത്തിനിടെയായിരുന്നു

പുതിയ ഹോട്ട് ക്രിപ്‌റ്റോകറന്‍സിയായി ‘ഡോഗ്‌കോയിന്‍’; താന്‍ കോടിപതിയായി എന്ന വെളിപ്പടുത്തലുമായി മുപ്പത്തിമൂന്നുകാരന്‍

മുന്നില്‍ എന്ത് എന്നറിയാതെ വലിയ റിസ്‌ക്കെടുത്ത കോണ്ടസോട്ടയെ ഭാഗ്യം തുണയ്ക്കുകയായിരുന്നു.