ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം നിലവില്‍ വരും; 2021ൽ സെന്‍സസ് മൊബൈല്‍ ആപ്പ് വഴി: പ്രഖ്യാപനവുമായി അമിത് ഷാ

രാജ്യത്ത് 2021ഓടെ ഡിജിറ്റല്‍ സെന്‍സസ്, മള്‍ട്ടിപര്‍പ്പസ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ അതിനൂതന സംവിധാനങ്ങള്‍ പ്രാബല്യത്തിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.