അനാഥാലയത്തിന്റെ മറവില്‍ കുട്ടികളെ കൊണ്ടുവന്നതില്‍ നിയമലംഘനം നടന്നിട്ടുണെ്ടന്നു ഡിഐജി

സംസ്ഥാനത്തെ ചില അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്നു കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ നിയമലംഘനം നടന്നിട്ടുണെ്ടന്നും മനുഷ്യക്കടത്ത് നിയമമനുസരിച്ചു ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുത്തിട്ടുണെ്ടന്നും മനുഷ്യാവകാശ കമ്മീഷന്‍