എല്ലാ ബസുകളിലും വീല്‍ചെയര്‍ ഉൾപ്പെടെ അംഗപരിമിതര്‍ക്ക് സൗകര്യം ഉറപ്പാക്കണം

പുതിയ നിയമ പ്രകാരം സീറ്റുകളില്‍ മുന്‍ഗണന, അറിയിപ്പുകള്‍ എന്നിവയ്ക്കു പുറമേ ക്രച്ചസ്/വടി/വാക്കര്‍, കൈവരി/ഊന്ന് എന്നിവ ബസുകളില്‍ നിര്‍ബന്ധമായും ഉണ്ടാകണം.