വിവാഹിതയായ യുവതി 10 വർഷത്തിനിടെ ഒളിച്ചോടിയത് 25 വ്യത്യസ്ത ആളുകളുടെ കൂടെ

ഓരോ സമയവും ഈ യുവതി ആർക്കെങ്കിലുമൊക്കെ ഒപ്പം ഒളിച്ചോടും. ഏതാനും ദിവസങ്ങൾക്കു ശേഷം തിരികെയെത്തുകയും ചെയ്യുകയാണ് പതിവ്.