അടച്ചിട്ടിരുന്ന വര്‍ക്‌ഷോപ്പിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പോത്തന്‍കോട് അടച്ചിട്ടിരുന്ന വര്‍ക്‌ഷോപ്പിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ സ്വദേശി വിഷ്ണുവിന്റെ മൃതശരീരമാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ടാറ്റ മോട്ടോഴ്‌സ് എം.ഡി കാള്‍ സ്ലിം അന്തരിച്ചു.

ടാറ്റ മോട്ടോഴ്‌സ് എം.ഡി കാള്‍ സ്ലിം അന്തരിച്ചു. . ബാങ്കോക്കില്‍ വച്ചായിരുന്നു അന്ത്യം. കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുക്കാനായി തായ്‌ലന്റിലെത്തിയതായിരുന്നു

ബംഗാളി നടി സുചിത്ര സെൻ അന്തരിച്ചു

ബംഗാളി ചലച്ചിത്രതാരം സുചിത്ര സെൻ അന്തരിച്ചു .82 വയസ് ആയിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ നഴ്‌സിങ് ഹോമിലായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശ്വാസകോശത്തില്‍

ഹോളിവുഡ് നടൻ മൈക്കൽ ക്ലാർക്ക് ഡങ്കൻ അന്തരിച്ചു

ലൊസാഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ ക്ലാർക്ക് ഡങ്കൻ(54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ജൂലൈ മുതല്‍ ലോസ്‌ ആഞ്ചല്‍സിലെ സെഡാര്‍സ്‌-സിനായ്‌ മെഡിക്കല്‍

പ്രശസ്ത ഫോട്ടോഗ്രാഫർ ഹോസ്റ്റ് ഫാസ് അന്തരിച്ചു

ന്യുയോർക്ക്:വിയറ്റ്നാം യുദ്ധത്തിന്റെ ചിത്രം പകർത്തിയതിൽ പ്രശസ്തനായ ഫോട്ടോഗ്രാഫർ ഹോസ്റ്റ് ഫാസ്(79) അന്തരിച്ചു.ജര്‍മന്‍ വംശജനായ ഫാസ് അസോസിയേറ്റ് പ്രസ്സിന്റെ യുദ്ധഫോട്ടോഗ്രാഫര്‍ എന്ന

അഫ്ഗാനിൽ നാറ്റോ ഹെലികോപ്റ്റർ തകർന്നു വീണു

കാബൂൾ:തെക്കു പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ നാറ്റോ ഹെലികോപ്റ്റർ തകർന്നു വീണു. നാലു യു എസ്  സൈനികരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്.ഇവരിൽ മരിച്ചവരുടെ പേരു

പിറവം ഇലക്ഷന് വോട്ട് ചെയ്യാനെത്തിയ വൃദ്ധ കുഴഞ്ഞുവീണു മരിച്ചു.

പിറവം ഇലക്ഷന് വോട്ടു ചെയ്യാനെത്തിയ വൃദ്ധ കുഴഞ്ഞുവീണ് മരിച്ചു. കുഞ്ഞുപെണ്ണ് (73) ആണ് മരിച്ചത്. ഇരുമ്പനത്തെ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയപ്പോഴാണ്

Page 2 of 2 1 2