അപേക്ഷ നല്‍കേണ്ട സമയം അവസാനിച്ചു; ഡയറി ഫാമുകളിലെ പശുക്കളുടെ ലേലം ബഹിഷ്കരിച്ച് ലക്ഷ്ദ്വീപ് നിവാസികൾ

കേന്ദ്ര പ്രതിനിധിയായ അഡ്മിനിസ്‌ട്രേറ്റര്‍ കച്ചവട ലക്ഷ്യങ്ങള്‍ മാത്രം ലക്ഷ്യമിട്ട് അമൂല്‍ ഉത്പന്നങ്ങള്‍ ദ്വീപുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ടായിരുന്നു.