കൊറോണ വൈറസ്: മരണസംഖ്യ രണ്ടായിരം, ആഡംബരക്കപ്പലിൽ 3700 യാത്രക്കാരിൽ 542പേർക്കും വൈറസ് ബാധ

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഭീതിയൊഴിയുന്നില്ല. കൊറോണ വൈറസ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു.