ധ്യാൻ ശ്രീനിവാസന്റെ ഞെട്ടിക്കുന്ന മേയ്ക്ക് ഓവർ;ചിത്രം പങ്കുവച്ച് അജു വർഗീസ്

തന്‍റെ പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ശരീരഭാരം കുറച്ച്‌ മെലിഞ്ഞ ലുക്കില്‍ ആണ് താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്.

അച്ഛന്‍ നിരുത്സാഹപ്പെടുത്തിയിട്ടും സിനിമ എന്ന ആഗ്രഹം എന്നെ വിടാതെ അവിടെത്തന്നെ കിടന്നു: ധ്യാൻ ശ്രീനിവാസൻ

എഞ്ചിനീയറിംഗ് കോഴ്‌സ് പോലും പാസാവാത്ത ഞാന്‍ എങ്ങനെ സിനിമ പോലെ വിശാലമായ ഒരു മേഖലയില്‍ അതിജീവിക്കും