ഭാരത് മാതാ കി ജയ് വിളിക്കുന്നവര്‍ക്ക് മാത്രമേ ഇവിടെ നില്‍ക്കാനാകൂ: കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

പൗരത്വ നിയമത്തിന്റെറെ പേരില്‍ ഈ രാജ്യത്തെ ജനങ്ങള്‍ അക്രമണങ്ങളിലേക്ക് കടക്കുമ്പോള്‍ എബിവിപി എന്ന സംഘടനയുടെ ഉത്തരവാദിത്വം കൂടുകയാണ്.