ബ്ലേഡായിരുന്നു ഇതിലും ഭേദം; സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതറിഞ്ഞ് അക്കൗണ്ട് റദ്ദുചെയ്ത യുവാവില്‍ നിന്നും എസ്ബിഐ ഈടാക്കിയത് 575 രൂപ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് എന്ന പെരുമയില്‍ നില്‍ക്കുന്ന എസ്ബിഐ ഉപഭോക്താക്കളെ ദ്രോഷിക്കുന്ന നടപടി തുടരുന്നു. ബാങ്ക് സര്‍വ്വീസ്