തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍, വട്ടിയൂര്‍ക്കാവില്‍ വീണ; ധര്‍മ്മടം ഒഴിവാക്കി സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്

ഒരുപക്ഷെ പിണറായി വിജയനെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.