കര്‍ണാടക മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി; ഹിന്ദു മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി അറസ്റ്റില്‍

ഗാന്ധിജിയെ വധിക്കാമെങ്കിൽ പിന്നെ നിങ്ങളോടും ഇതു തന്നെ ഞങ്ങള്‍ ചെയ്യില്ലെന്ന് ഞങ്ങള്‍ കരുതുന്നുണ്ടോ?